Right 1ബന്ദോളി ചടങ്ങ് കഴിഞ്ഞ് ഉറങ്ങാന്‍ പോയി; വിവാഹ ദിവസം പുലര്‍ച്ചെ കണ്ടത് മരണത്തോട് മല്ലിടുന്ന നിലയില്‍; ആശുപത്രിയില്‍ എത്തിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല; മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്സാക്ഷികള്‍; രഹസ്യമായി സംസ്കരിക്കാന്‍ നീക്കം; മാതൃസഹോദരന്‍ വിവരം അറിയിച്ചതോടെ സംസ്കാരം നിര്‍ത്തിവയ്പിച്ച് പൊലീസ്; വിവാഹ ദിനത്തില്‍ നവവധുമാര്‍ മരിച്ചതില്‍ അന്വേഷണംസ്വന്തം ലേഖകൻ22 Feb 2026 11:39 AM IST